Posted On
date_range Updated On
date_range വാരാണസിയിലും മഥുരയിലും ക്ഷേത്രം; നിയമനിർമാണം വേണമെന്ന് തൊഗാഡിയ
ബഡോഹി (യു.പി): വാരാണസിയിലും മഥുരയിലും ക്ഷേത്രനിർമാണത്തിന് ആവശ്യമെങ്കിൽ നിയമം നിർമിക്കണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതുപോലെ കാശി, മഥുര ക്ഷേത്രനിർമാണവും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളി നിൽക്കുന്നിടത്ത് ക്ഷേത്രമായിരുന്നെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം തുടരുന്നതിനിടെയാണ് തൊഗാഡിയയുടെ രംഗപ്രവേശം. യു.പി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രമെന്ന വാദമുയർത്തി നേട്ടം കൊയ്യാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.