10 രൂപക്ക്​ സാരി; തെലുങ്കാനയിലെ മാളിൽ തിക്കും തിരിക്കും

ഹൈദരാബാദ്​: 10 രൂപക്ക്​ സാരി നൽകുമെന്ന്​ വാഗ്​ദാനത്തെ തുടർന്ന്​ ഹൈദരാബാദിലെ മാളിൽ തിക്കും തിരക്കും. ഹൈദരാബാദി ലെ സി.എം.ആർ മാളിലാണ്​ സംഭവം. തിക്കിലും തിരക്കിലും പെട്ട്​ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

തിരക്കിനിടെ അഞ്ച്​ പവ​​െൻറ മാലയും 6000 രൂപയും എ.ടി.എം കാർഡും നഷ്​ടപ്പെട്ടുവെന്ന പരാതിയുമായി സ്​ത്രീ രംഗത്തെത്തി. പൊലീസ്​ സ്ഥലത്തെത്തിയാണ്​ സ്ഥിതിഗതികൾ നിയന്ത്രിച്ചത്​. മോഷണം സംബന്ധിച്ച്​ അന്വേഷണം ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Telangana Mall Sees Stampede-Like Situation-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.