മിന്നലാക്രമണം; കീർത്തി സൈന്യത്തിനുമാത്രം അവകാശപ്പെട്ടതെന്ന്​ ഉദ്ധവ്​​

മും​ബൈ: പാ​ക്​ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ങ്ങ​ളു​ടെ കീ ​ർ​ത്തി സൈ​ന്യ​ത്തി​ന​ു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന്​ ബി.​ജെ.​പി​ സ​ഖ്യ ക​ക്ഷി​യാ​യ ശി​വ​സേ​ന. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വേ സേ​ന പ്ര​സി​ഡ​ൻ​റ്​​ ഉ​ദ്ധ​വ്​ താ​ക്ക​റെ​യാ​ണ്​ മി​ന്ന​ലാ​ക്ര​മ​ണ​ത്തെ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​ത്.

പാ​കി​സ്​​താ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ൽ സൈ​നി​ക​രോ​ടു​ള്ള അ​ഭി​മാ​നം ഹൃ​ദ​യ​ത്തി​ൽ വി​ങ്ങു​ക​യാ​ണ്. ധീ​ര സൈ​നി​ക​രെ സ​ല്യൂ​ട്ട്​ ചെ​യ്യു​ന്നു. അതി​​െൻറ കീ​ർ​ത്തി മ​റ്റാ​രും അ​വ​കാ​ശ​പ്പെ​ട്ടു​കൂ​ടെ​​ന്നും ഉ​ദ്ധ​വ്​ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രു​ടെ ചോ​ദ്യ​വു​മാ​യാ​ണ്​ ബി.​ജെ.​പി​ക്ക്​ എ​തി​രെ നി​ന്ന​തെ​ന്നും ഇ​ന്ന്​ എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ച്ചു​പോ​യ​പ്പോ​ൾ ഹി​ന്ദു​ത്വ​യു​ടെ പേ​രി​ലാ​ണ്​ ബി.​ജെ.​പി​ക്ക്​ ഒ​പ്പം നി​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - surgical strike; credits goes to our force only said uddhav -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.