ശശി തരൂർ
Posted On
date_range Updated On
date_range തരൂരിനെതിരായ മാനനഷ്ടക്കേസിൽ സ്റ്റേ തുടരും
ന്യൂഡൽഹി: ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണ് മോദിയെന്ന പരാമർശത്തിൽ ശശി തരൂരിനെതിരായ മാനനഷ്ടക്കേസിൽ നിയമനടപടികൾക്കുള്ള സ്റ്റേ തുടരും. അപകീര്‍ത്തി കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെ ശശി തരൂർ നല്കിയ ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിച്ച സുപ്രീംകോടതി സ്റ്റേ നാല് ആഴ്ചത്തേക്കുകൂടി നീട്ടി.
ഹരജിയിൽ മറുപടി നൽകാൻ ഡൽഹി പൊലീസിനും പരാതിക്കാരനും ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.