സോണിയ ഗാന്ധി നാളെ പത്രിക നൽകും

ല​ഖ്​​നോ: കോ​ൺ​ഗ്ര​സ്​ നേ​താ​വും യു.​പി.​എ അ​ധ്യ​ക്ഷ​യു​മാ​യ സോ​ണി​യ ഗാ​ന്ധി റാ​യ്​​ബ​റേ​ലി മ​ണ്ഡ​ല​ത്തി ​ൽ വ്യാ​ഴാ​ഴ്​​ച പ​ത്രി​ക സ​മ​ർ​പ്പി​ക്കും. 2004 മു​ത​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​വ​ർ ഇ​ത്ത​വ​ണ ബി.​ജെ.​പി​യു​ടെ ദി​നേ​ശ്​ പ്ര​താ​പ്​ സി​ങ്ങി​നെ​യാ​ണ്​ നേ​രി​ടു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ രാ​ജി​വെ​ച്ച്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​യാ​ളാ​ണ്​ സി​ങ്.
Tags:    
News Summary - Sonia Gandhi Gave Nominations - Political News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.