Posted On
date_range Updated On
date_range കൊൽകത്തയിൽ മരിച്ച സൈനികന് നിപയെന്ന് സംശയം
കൊൽകത്ത: കേരളത്തിൽ നിന്നുള്ള സൈനികൻ കൊൽകത്തയിൽ വെച്ച് മരിച്ചത് നിപ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോർട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന സീനു പ്രസാദ് ആണ് ഞായറാഴ്ച മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്തു.
നിപ വൈറസ് ആണോ മരണകാരണമെന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്‍റെ രക്ത സാംപിളുകൾ പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.