Posted On
date_range Updated On
date_range ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദിയെ വധിച്ചു
ഷോപിയാൻ: ജമ്മുകശ്മീരിലെ േഷാപിയാനിൽ െപാലീസും തീവ്രവാദികളും ഏറ്റുമുട്ടി. ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരാൾ ആയുധങ്ങളോടു കൂടി പിടിയിലായതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Barbug #Shopian encounter. 1 terrorist killed with @JmuKmrPolice @adgpi @crpfindia. One terrorist arrested with weapon. search on. @spvaid
— J&K Police (@JmuKmrPolice) September 10, 2017
ആദ്യമായാണ് ഒരു തീവ്രവാദി പൊലീസിനു കീഴടങ്ങുന്നത്. 2017 മെയിൽ തീവ്രവാദത്തിലേക്ക് തിരിഞ്ഞ ആദിൽ ആണ് പൊലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ഏറ്റുമുട്ടലിനിടെ െകാല്ലപ്പെട്ടത് താരിഖ് അഹമ്മദ് ദാർ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.