Posted On
date_range Updated On
date_range സഞ്ജയ് ദത്തിന് ശിക്ഷയിൽ ഇളവ്: ന്യായീകരിച്ച് സർക്കാറിെൻറ സത്യവാങ്മൂലം
മുംബൈ: മുംബൈ സ്ഫോടന കേസിലെ പ്രതിയായിരുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരോളും ശിക്ഷയിൽ ഇളവും നൽകിയത് ന്യായീകരിച്ച് മഹാരാഷ്ട്ര സർക്കാർ ബോംെബ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദത്തിന് പേരാളും ശിക്ഷ ഇളവും നൽകിയത് ചോദ്യം ചെയ്ത ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടിയിരുന്നു. അഞ്ചു വർഷം തടവു ശിക്ഷക്ക് വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് 120 ദിവസം പരോളും 44 ദിവസത്തെ അവധിയും നൽകിയിരുന്നു. ശിക്ഷയിൽ എട്ട് മാസത്തെ ഇളവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.