ആശ്രമത്തിൽ പീഡിപ്പിക്കപ്പെട്ട കുടുംബത്തെ പൊലീസ്​ രക്ഷപ്പെടുത്തി

കാ​ൺ​പൂ​ർ: സാ​ധ്വി ശാ​ലി​നി ശു​ക്ല​യു​ടെ ന​വാ​ദ​ക്കു സ​മീ​പം കേ​സ​രി​യി​ലെ ആ​ശ്ര​മ​ത്തി​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​യ ര​ണ്ട്​ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​​പേ​രെ പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി ന​ൽ​കി​യ വി​വ​ര​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്.

ദ​മ്പ​തി​ക​ൾ, അ​വ​രു​ടെ ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട നാ​ല്​ മ​ക്ക​ൾ, മ​രു​മ​ക​ൾ, അ​വ​രു​ടെ ര​ണ്ട്​ കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടു​ മു​ത​ൽ കു​ടും​ബ​ത്തി​​ന്​ താ​ൽ​പ​ര്യ​മി​ല്ലാ​തെ ശാ​ലി​നി ഇ​വ​ി​ടെ താ​മ​സി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഒാ​ഫി​സ​ർ മ​ഹേ​ന്ദ്ര പ്ര​താ​പ്​ സി​ങ്​ പ​റ​ഞ്ഞു. 

Tags:    
News Summary - Sadhvi Shalini Shukla in kanpur -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.