Posted On
date_range Updated On
date_range ഗോപാൽകൃഷ്ണ ഗാന്ധിക്ക് രാജീവ് ഗാന്ധി സദ്ഭാവന അവാർഡ്
ന്യൂഡൽഹി: സാമുദായിക സൗഹാർദവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നവർക്ക് നൽകുന്ന രാജീവ് ഗാന്ധി സദ്ഭാവന അവാർഡിന് പശ്ചിമ ബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. പത്തുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് ജവഹർ ഭവനിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.