Posted On
date_range Updated On
date_range ശബരിമല: കേരളം പുനഃപരിശോധനാ ഹരജി നൽകണം -ടി.ടി.വി ദിനകരൻ
ചെന്നൈ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേരളാ സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരൻ. നിലവിലെ അവസ്ഥയും ഭക്തരുടെ വികാരവും മനസിലാക്കി സർക്കാർ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയെ സാഹചര്യം ധരിപ്പിക്കണം. ശബരിമലയിൽ പഴയ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ദിനകരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.