സത്യം എല്ലായ്​പോഴും വിജയിക്കും;  ബി.ജെ.പി പ്രവർത്തകയായി തുടരും –കൊട്​നാനി

അ​ഹ്​​മ​ദാ​ബാ​ദ്​: സ​ത്യം എ​ല്ലാ​യ്​​പോ​ഴും വി​ജ​യി​ക്കു​മെ​ന്ന്​ ന​രോ​ദ പാ​ട്യ കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ  ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം വെ​റു​തെ​വി​ട്ട മു​ൻ മ​ന്ത്രി മാ​യ കൊ​ട്​​നാ​നി. 
സ​ജീ​വ രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക്​  വ​രു​ന്ന​ത്​ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ബി.​ജെ.​പി​യു​ടെ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​യാ​യി തു​ട​രു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ കു​ടും​ബം ന​ൽ​കി​യ പി​ന്തു​ണ  എ​ടു​ത്തു​പ​റ​ഞ്ഞ കൊ​ട്​​നാ​നി കേ​സി​ൽ കു​ടു​ങ്ങി​യ​ത്​ കാ​ലം ന​ൽ​കി​യ ഒ​രു പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു​വെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗൈ​ന​ക്കോ​ള​ജി​സ്​​റ്റാ​യ അ​വ​ർ ന​രോ​ദ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​െ​ഞ്ഞ​ടു​ക്ക​െ​പ്പ​ട്ടി​രു​ന്നു.

Tags:    
News Summary - ruth always wins, says Maya Kodnani after acquittal by Gujarat High Court- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT