ഇ.ഡിക്കെതിരെ പ്രതിഷേധം; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിലായി. മുംബൈയിൽ വെച്ച് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

കോൺഗ്രസ് മഹാരാഷ്ട്ര മേധാവി ഹർഷവർദ്ധൻ സപ്കൽ അടക്കം മുതിർന്ന നേതാക്കളും എം.പിമാരും അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - Ramesh Chennithala arrested in Mumbai for protesting against ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.