Posted On
date_range Updated On
date_range രാഹുലിെൻറ അമേത്തി സന്ദര്‍ശനം ഇന്നു മുതൽ
അമേത്തി: ഉത്തര്‍പ്രദേശിലെ സ്വന്തം മണ്ഡലമായ അമേത്തിയിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ത്രിദിന സന്ദർശനം ബുധനാഴ്ച ആരംഭിക്കും. ജില്ല ഭരണകൂടം വിലക്കിയതിനെത്തുടർന്ന് വിവാദമായ സന്ദർശനത്തിനിടെ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും രാഹുൽ എത്തും.
ബുധനാഴ്ച ലഖ്നോവിലെത്തുന്ന അദ്ദേഹം, അമേത്തിയിലേക്ക് റോഡുമാർഗമാണ് വരുന്നത്. യാത്രക്കിടെ ജനങ്ങളുമായി സംവദിക്കും. രാഹുലിെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിൽ കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.