Posted On
date_range Updated On
date_range രാഹുൽ ഗാന്ധി യു.എസ് സന്ദർശനത്തിന്; പ്രവാസി ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കും. ഏപ്രിൽ 21, 22 തീയതികളിലാണ് അദ്ദേഹത്തിന്റെ യു.എസ് സന്ദർശനമെന്ന് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.
ബ്രൗൺ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്ന രാഹുൽ, യു.എസിലെ പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.