അമേത്തിയിലെ കോവിഡ് രോഗികൾക്കായി പതിനായിരം മെഡിക്കൽ കിറ്റുകൾ അയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: അമേത്തിയിലെ കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പതിനായിരം ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞടുപ്പിൽ രാഹുൽ ഗാന്ധി വിജയിച്ച മണ്ഡലമാണ് അമേത്തി.

പാർട്ടിയുടെ സേവാ സത്യാഗ്രഹ പരിപാടിയിൽ 10,000 മെഡിക്കൽ കിറ്റുകൾ എത്തിയിട്ടുണ്ടെന്നും അവ ആവശ്യമുള്ളവർക്ക് നൽകുമെന്നും കോൺഗ്രസ് ജില്ലാ യൂണിറ്റ് ചീഫ് പ്രദീപ് സിങ്കാൽ പറഞ്ഞു.

അമേതിയിൽ നിന്നുള്ള മുൻ ലോക്സഭാ എം.പി.യായ രാഹുൽ ഗാന്ധി നേരത്തെ 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 20 ഓക്സിജൻ സിലിണ്ടറുകളും അമേതിയിലേക്ക് അയച്ചിരുന്നു.

Tags:    
News Summary - Rahul Gandhi sends 10k home isolation, medical kits to Amethi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.