Posted On
date_range Updated On
date_range സഭാരേഖയിൽ ഒപ്പിടാൻ മറന്ന് രാഹുൽ
ന്യൂഡൽഹി: വയനാട് എം.പിയായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസ് അധ്യക്ഷൻ , സഭാരേഖകളിൽ ഒപ്പിടാൻ മറന്നു. പ്രതിജ്ഞ കഴിഞ്ഞ് ഒപ്പിടാതെ നടന്നുതുടങ്ങിയ രാഹുലിനെ തിരിച്ചുവിളിച്ചത് സഭാ ഉദ്യോഗസ്ഥരും പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങുമാണ്.
ഉച്ചതിരിഞ്ഞാണ് രാഹുൽ ഗാന്ധി സഭയിൽ എത്തിയത്. രാഹുലിനെ അമേത്തിയിൽ തോൽപിച്ച് വീണ്ടും കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി രാവിലെതന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.