Posted On
date_range Updated On
date_range പഞ്ചാബ് സീറ്റ് വിഭജനം: അമിത് ഷായും അമരീന്ദർ സിംഗും തമ്മിൽ ചർച്ച
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു. ചർച്ച പൂർത്തിയാക്കുന്നതിന് വേണ്ടി അമരീന്ദർ സിംഗ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും നേരിൽ കണ്ട് ചർച്ച നടത്തി.
വരാൻ പോകുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും എത്ര സീറ്റുകൾ വീതം മൽസരിക്കാൻ തെരഞ്ഞെടുക്കും എന്നത് സംബന്ധിച്ചാണ് ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.