Posted On
date_range Updated On
date_range പുതുച്ചേരി തദ്ദേശ തെരഞ്ഞെടുപ്പ്: നടപടികൾ നിർത്തിവെക്കണമെന്ന് സുപ്രീംകോടതി
മാഹി: പുതുച്ചേരി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ഒക്ടോബർ 21 വരെ നിർത്തിവെക്കാൻ സംസ്ഥാന സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പി.ആർ. ശിവയുടെ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. കേസിൻമേൽ ഒക്ടോബർ 21ന് വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.