Posted On
date_range Updated On
date_range പെഹ്ലുഖാനെ തല്ലിക്കൊന്ന കേസ്: പ്രതികളെ വെറുതെവിട്ടത് അമ്പരപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ക്ഷീരകർഷകൻ പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ പ്രതികളെ വെ റുതെവിട്ട കോടതി നടപടി അമ്പരിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെ തിരെ രംഗത്തുവന്നത്.
കീഴ്കോടതി നടപടി അമ്പരിപ്പിക്കുന്നതാണ്. മനുഷ്യത്വമില്ലായ്മക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആൾക്കൂട്ട കൊലപാതകം നീചകൃത്യമാണെന്നും ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു.
पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।
— Priyanka Gandhi Vadra (@priyankagandhi) August 16, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.