Posted On
date_range Updated On
date_range പ്രസ് കൗൺസിലിലേക്ക് ബി.ജെ.പി എം.പിയെ നാമനിർദേശം ചെയ്ത് വെങ്കയ്യ നായിഡു
ന്യൂഡൽഹി: ബി.ജെ.പി എം.പി രാകേശ് സിൻഹയെ പ്രസ് കൗൺസിൽ അംഗമായി നാമനിർദേശം ചെയ്ത് ര ാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു. ഇരട്ടപ്പദവി സംബന്ധിച്ച പാർലമെൻററി സംയുക്ത സമിതിയിലേക്ക് അഞ്ച് രാജ്യസഭ അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്തു. മഹേഷ് പോഡ്ഡർ(ബി.ജെ.പി), കെ. കേശവറാവു(ടി.ആർ.എസ്), വിജയസായ് റെഡ്ഡി (വൈ.എസ്.ആർ കോൺഗ്രസ്), ദോല സെൻ (ടി.എം.സി), സസ്മിത് പാത്ര(ബി.ജെ.ഡി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഈ സമിതിയിൽ പത്ത് ലോക്സഭ അംഗങ്ങളും അഞ്ച് രാജ്യസഭ അംഗങ്ങളും അടക്കം 15 അംഗങ്ങളാണുള്ളത്.
ഈ സമിതിയിൽ പത്ത് ലോക്സഭ അംഗങ്ങളും അഞ്ച് രാജ്യസഭ അംഗങ്ങളും അടക്കം 15 അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.