എൻ.കെ. പ്രേമചന്ദ്രൻ ലോക്​സഭ ചെയർമാൻ പാനലിൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ചെ​യ​ർ​മാ​ൻ പാ​ന​ലി​ലേ​ക്ക്​ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​യെ സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള നാ​മ​നി​ർ​ദേ​ശം ചെ​യ്​​തു. സ​ഭ​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഇ​രി​ക്കു​ന്ന ​പ്രേ​മ​ച​ന്ദ്ര​​െൻറ സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ അ​റി​വും സ​ഭ​യി​ലെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും പ​രി​ഗ​ണി​ച്ചാ​ണ്​ ചെ​യ​ർ​മാ​ൻ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സ്​​പീ​ക്ക​ർ പ​റ​ഞ്ഞു.
Tags:    
News Summary - prema chandran to loksabha panel -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.