Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ
നരസിങ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പൊലീസുകാരൻ പിടിയിൽ. മധ്യപ്രദേശിലെ നരസിങ്പുരിലാണ് സംഭവം.
ജൂൺ 24നാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ഗുരുകരൺ മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകൾ ശേഖരിച്ചതായും വിചാരണ അതിവേഗ കോടതിയിൽ നടത്താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.