സ്വാതന്ത്ര്യദിന പ്രസംഗം:​ ‘സാധാരണക്കാര​െൻറ ചിന്തകൾ’ തേടി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെ​േങ്കാട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അവതരിപ്പിക്കാൻ ‘സാധാരണ ക്കാര​​െൻറ ചിന്തകൾ’ തേടുന്നു. നിങ്ങളുടെ ചിന്തകൾ 130 കോടി വരുന്ന ഇന്ത്യക്കാരെ മുഴുവൻ കേൾപ്പിക്കാം എന്ന്​ അവകാശ ​​െപ്പട്ട്​ നമോ ആപ്​ വഴിയാണ്​ ചിന്തകൾ സ്വരൂപിക്കുന്നത്​. ഇതിനായി ആപ്പിൽ ‘ഒാപൺ ഫോറം’ തുടങ്ങിയിട്ടുണ്ടെന്ന്​ പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ഭരണകാലത്ത്​ എല്ലാ വർഷവും ജനത്തിൽനിന്ന്​ നിർദേശങ്ങൾ സ്വരൂപിച്ചാണ്​ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിരുന്നത്​. രണ്ടാമത​്​ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ്​ വരുന്നത്​.

Tags:    
News Summary - PM Modi invite ideas for speech on 15th August- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.