Posted On
date_range Updated On
date_range 58ാമത് കടുവ സംരക്ഷണ കേന്ദ്രമായി മാധവ് ടൈഗർ റിസർവ്
ന്യൂഡൽഹി: ഇന്ത്യയുടെ 58ാമത് കടുവ സംരക്ഷണ കേന്ദ്രമായി മധ്യപ്രദേശിലെ മാധവ് ടൈഗർ റിസർവ് പ്രഖ്യാപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസ അറിയിച്ചു.
ശനിയാഴ്ച പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് പ്രഖ്യാപനം നടത്തിയത്. മന്ത്രിയുടെ എക്സിലെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് മോദി പ്രശംസയറിയിച്ചത്. ഇന്ത്യ വന്യജീവി വൈവിധ്യത്താൽ അനുഗൃഹീതമാണെന്നും കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.