Posted On
date_range Updated On
date_range പെട്രോളിന് 1.46, ഡീസലിന് 1.53 രൂപയും കുറച്ചു
ന്യൂഡല്‍ഹി: പെട്രോളിന് ലിറ്ററിന് 1.46 രൂപയും, ഡീസലിന് 1.53 രൂപയും കുറച്ചു. പുതുക്കിയ വില തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. സെപ്റ്റംബര്‍ മുതല്‍ ആറു തവണ ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് വിലയില്‍ കുറവുവരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയിലുണ്ടായ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില പുതുക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.