Posted On
date_range Updated On
date_range 16ന് പെട്രോൾ പമ്പുകൾ അടച്ചിടും
ന്യൂഡൽഹി: ജൂൺ 16 മുതൽ ഇന്ധനവില ഒാരോ ദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും. ഇൗ ദിവസം പമ്പുകൾ ഇന്ധനം വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പമ്പുടമകളുടെ സംഘടനക്കയച്ച കത്തിൽ വ്യക്തമാക്കി. വില പ്രതിദിനം മാറ്റുന്നത് പമ്പുടമകളെ ബാധിക്കുമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.