Posted On
date_range Updated On
date_range പേരറിവാളെൻറ പരോൾ നീട്ടണമെന്ന് മാതാവ്
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധേക്കസ് പ്രതി എ.ജി. പേരറിവാളെൻറ പരോൾ ഒരു മാസംകൂടി നീട്ടണമെന്നഭ്യർഥിച്ച് മാതാവ് അർപ്പുതാമ്മാൾ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് നിവേദനം നൽകി. ഒരു മാസത്തെ പരോൾ കാലാവധി ഇൗമാസം 24ന് അവസാനിക്കും. ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്ന പിതാവിനൊപ്പം കഴിയുന്നതിനാണ് പേരറിവാളന് പരോൾ അനുവദിച്ചത്. പിതാവിെൻറയും സഹോദരിയുടെയും ആരോഗ്യം വീണ്ടെടുക്കാൻ മകൻ പേരറിവാളെൻറ സാന്നിധ്യം ഉപകരിക്കുമെന്ന് നിവേദനത്തിൽ അർപ്പുതാമ്മാൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.