Posted On
date_range Updated On
date_range മൻമോഹനെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടവർ മറുപടി പറയണം -പി.സി ചാക്കോ
ന്യൂഡൽഹി: 2ജി സ്പെക്ട്രം കേസിൽ മൻമോഹൻ സിങ്ങിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടവർ മറുപടി പറയണമെന്ന് പി.എ സി ചെയർമാൻ പി.സി ചാക്കോ. അനാവശ്യ വിവാദമുണ്ടാക്കിയവരാണ് മറുപടി പറയേണ്ടത്. ഈ വിഷയത്തിൽ രാജയെയോ കനിമൊഴിയെയോ പിന്തുണക്കുന്നില്ല. ഇടപാടിൽ കേന്ദ്ര സർക്കാറിന് നഷ്ടമുണ്ടായതായി ജെ.പി.സി കണ്ടെത്തിയിട്ടില്ലെന്നും ചാക്കോ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.