Posted On
date_range Updated On
date_range ഐ.എസ്.ഐ ബന്ധമെന്ന്; ദയൂബന്ത് വിദ്യാർഥി എൻ.ഐ.എ കസ്റ്റഡിയിൽ
സഹാരൻപുർ (യു.പി): പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐ.എസ്.ഐ) ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽനിന്നുള്ള വിദ്യാർഥിയെ ഉത്തർപ്രദേശിലെ ദയൂബന്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കസ്റ്റഡിയിലെടുത്തു. ദയൂബന്തിലെ മതപഠന വിദ്യാർഥി ഫാറൂഖ് ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് എൻ.ഐ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.