Posted On
date_range Updated On
date_range നീരവ് മോദിക്കെതിരെ പുതിയ കുറ്റപത്രം
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടികളുടെ വായ്പതട്ടിപ്പ് നടത്തി വിദേ ശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പുതിയ കുറ്റപത്രം നൽകി.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമം ഉപയോഗിച്ചാണ് നടപടി. സ്വത്തുക്കൾ കണ്ടുകെട്ടിയതുൾപ്പെടെ പുതിയ തെളിവുകൾ ഉൾപ്പെടുത്തി മുംബൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.