Posted On
date_range Updated On
date_range ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് പ്രവർത്തകരെ വെടിവെച്ചു കൊലപ്പെടുത്തി
റായ്പൂർ: ഛത്തീസ്ഗഢിൽ അഞ്ച് നക്സലൈറ്റ് തീവ്രവാദികളെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തി. നാരായൺപൂർ ജില്ലയിലാണ് സംഭവം. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.