ഛത്തിസ്​ഗഢിൽ ഒമ്പത്​​ നക്​സലുകളും രണ്ട്​ പൊലീസുകാരും കൊല്ലപ്പെട്ടു

റാ​യ്​​പു​ർ: ഛത്തി​സ്​​ഗ​ഢി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ ഒമ്പത്​ ന​ക്​​സ​ലു​ക​ളും ര​ണ്ട്​ പൊ​ലീ​സു​കാ​രും കൊ​ല്ല​പ്പെ​ട്ടു. സു​ക്​​മ ജി​ല്ല​യി​ൽ തെ​ല​ങ്കാ​ന അ​തി​ർ​ത്തി​ക്കു​ സ​മീ​പ​മു​ള്ള കി​സ്​​ത​റാം മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ. ഒമ്പത്​ ന​ക്​​സ​ലു​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ​ക​ണ്ടെ​ടു​ത്ത​താ​യി സു​ക്​​മ എ​സ്.​പി അ​ഭി​ഷേ​ക്​ മീ​ണ അ​റി​യി​ച്ചു. ഡി​സ്​​ട്രി​ക്​​ട്​ റി​സ​ർ​വ്​ ഗാ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട പൊ​ലീ​സു​കാ​ർ.

Tags:    
News Summary - Naxal attack - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.