ഗോവയിൽ മിഗ്​ വിമാനം തകർന്നു; പൈലറ്റ്​ രക്ഷപ്പെട്ടു

പനാജി: ഗോവ വിമാനത്താവളത്തിൽ നാവികസേനയുടെ മിഗ്​ 29 വിമാനം തീപിടിച്ച്​ തകർന്നു. പരിശീലന പറക്കലിനിടെയാണ്​ വിമാനത്തിന്​ തീപിടിച്ചത്​. വിമാനത്തിലുണ്ടായിരുന്നു ട്രെയിനി പൈലറ്റ്​ രക്ഷാകവചം ഉപയോഗിച്ച്​ രക്ഷപ്പെട്ടു. 

അപകട​െത്ത തുടർന്ന്​ ഗോവൻ വിമാനത്താവളം താൽക്കാലികമായി അടച്ചു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ്​ വിമാനം അപകടത്തിൽപ്പെട്ടത്​. വിമാനത്തി​​​​െൻറ അവശിഷ്​ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്​.

Tags:    
News Summary - Navy Jet Crashes As It Overshoots Runway In Goa, Pilot Safe, Airport Shut-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.