Posted On
date_range Updated On
date_range സിദ്ദുവിെൻറ രാജി സ്വീകരിച്ചു
ചണ്ഡിഗഢ്: മന്ത്രിസഭയിൽനിന്നുള്ള മുന്‍ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവിെൻറ ര ാജി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സ്വീകരിച്ചു. ‘ഒറ്റവരി’യിലുള്ള രാജിക്കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിട്ടുണ്ടെന്ന് ഒൗദ്യോഗിക വക്താവ് അറിയിച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നതക്കൊടുവിലായിരുന്നു രാജി. മാസം മുമ്പ് തദ്ദേശ വകുപ്പിന് പകരമായി ഊർജ വകുപ്പിെൻറ ചുമതല സിദ്ദുവിന് നല്‍കിയിരുന്നെങ്കിലും ഏറ്റെടുത്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.