Posted On
date_range Updated On
date_range 'കർഷക സമരത്തിനിടയിൽ നിസ്കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ് സഹോദരങ്ങൾ'; വിഡിയോ വൈറൽ VIDEO
ന്യൂഡൽഹി: കർഷക സമരത്തിനിടെ നമസ്കരിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി സിഖ്് സമൂഹം നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബാണ് വിഡിയോ ഷെയർ ഷെയ്തത്.
റാണ അയ്യൂബ് വിഡിയോക്കൊപ്പം ചേർത്തതിങ്ങനെ: ''ഇത് കണ്ട് എെൻറ കണ്ണുനിറഞ്ഞു. നമസ്കരിക്കുന്ന മുസ്ലിംകൾക്ക് ഐക്യദാർഢ്യവുമായി സിഖ് സഹോദരങ്ങൾ നിൽക്കുന്നു. ഇതാണ് ഇന്ത്യ''.
നേരത്തേ പ്രതിഷേധിക്കുന്നവർക്ക് ഭക്ഷണമൊരുക്കുന്ന മുസ്ലിംപള്ളികളുടെ ചിത്രവും വാർത്തയും വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.