Posted On
date_range Updated On
date_range 85കാരിയെ ബലാത്സംഗം ചെയ്ത്കുത്തിക്കൊന്നു
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 85കാരിയെ ബലാത്സംഗം ചെയ്തശേഷം കുത്തിക്കൊന്നു. കുത്തേറ്റ മുറിവുകളോടെ വയോധികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് സർക്കിൾ ഒാഫിസർ എ.കെ.എസ്. പ്രതാപ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയെച്ചന്നും ഇതിെൻറ ഫലം വന്നാലേ കൂടുതൽ വിവരം ലഭ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെതുടർന്ന് രോഷാകുലരായ ഗ്രാമീണർ റോഡ് ഉപരോധിക്കുകയും മൃതദേഹം പൊലീസിന് കൈമാറാൻ ആദ്യം വിസമ്മതിക്കുകയും ചെയ്തു. മേഖലയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.