Posted On
date_range Updated On
date_range വാക്സിൻ എടുത്തത് 40 ലക്ഷത്തിലധികം കൗമാരക്കാർ
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ കുത്തിവെപ്പ് തുടങ്ങി. 15നും 18നും ഇടയിൽ പ്രായമുള്ള 40 ലക്ഷത്തിലധികം പേരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചത്.
കോവിൻ പ്ലാറ്റ്ഫോമിൽ 51 ലക്ഷത്തോളം പേർ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.