തെക്കു പടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ ആദ്യവാരത്തോടെ പിൻവാങ്ങും

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ ആദ്യവാരത്തോടെ പിൻവാങ്ങുമെന്ന് കാലാവസ്ഥ വിഭാഗം റിപ്പോർട്ട്. നേരത്തേ കരുതിയിരുന്നതിലും ഒരാഴ്ച മുമ്പാണ് മൺസൂണിന്റെ വിടവാങ്ങൽ. സാധാരണ സെപ്റ്റംബർ 15നാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നത്.

കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ മൺസൂണിന്റെ പിൻവാങ്ങലിനെ സ്വാധീനിക്കാമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പു നൽകുന്നു.

Tags:    
News Summary - monsoon likely to start withdrawing in first week of september

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.