Posted On
date_range Updated On
date_range ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും –പ്രധാനമന്ത്രി
ന്യൂഡൽഹി: സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതും വഴിയോര കച്ചവടക്കാർക്കും കർഷകർക്കും ഗുണകരമാകുന്നതുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ കർഷകർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രയോജനകരമാവും. പുരോഗമനപരമായ ഒട്ടേറെ നടപടികളടങ്ങുന്നതാണ് പ്രഖ്യാപനങ്ങളെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ കർഷകർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രയോജനകരമാവും. പുരോഗമനപരമായ ഒട്ടേറെ നടപടികളടങ്ങുന്നതാണ് പ്രഖ്യാപനങ്ങളെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.