Posted On
date_range Updated On
date_range എച്ച്.െഎ.വി പോസിറ്റിവ് ഏറ്റവും കൂടുതൽ മിസോറമിൽ
െഎസോൾ: 11 ലക്ഷം മാത്രം ജനസംഖ്യയുള്ള മിസോറമിൽ 18,081 േപർ എച്ച്.െഎ.വി േപാസിറ്റിവുകാർ. മിസോറം സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 1990 ഒക്ടോബർ മുതൽ ഇൗ വർഷം ആഗസ്റ്റ് വരെയുള്ള കണക്കാണിത്.
‘ഇന്ത്യ എച്ച്.െഎ.വി എസ്റ്റിേമഷൻ 2017’ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ എച്ച്.െഎ.വി േപാസിറ്റിവുകാരുള്ളതും മിസോറമിലാണെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.