Posted On
date_range Updated On
date_range മേനക ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കേന്ദ്രമന്ത്രി മേനക ഗാന്ധി ആശുപത്രിയിൽ. വയറുവേദനയെ തുടർന്ന് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച ഇവർക്ക് മൂത്രാശയത്തിൽ കല്ലാണെന്നും ചികിത്സ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.