Posted On
date_range Updated On
date_range ടൈംസ് ഒാഫ് ഇന്ത്യ െറസി. എഡിറ്റർ കെ.ആർ. ശ്രീനിവാസ് രാജിവെച്ചു
ഹൈദരാബാദ്: മീ ടൂ കാമ്പയിനിൽ മാധ്യമരംഗത്തെ ഉന്നതർക്ക് കാലിടറുന്നു. ലൈംഗികാരോപണമുയർന്ന ടൈംസ് ഒാഫ് ഇന്ത്യ ഹൈദരാബാദ് എഡിറ്റർ കെ.ആർ. ശ്രീനിവാസ് രാജിവെച്ചു. മീ ടൂ കാമ്പയിനിെൻറ ഭാഗമായി ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന പത്രപ്രവർത്തകൻ രാജിവെക്കുന്നത് ആദ്യമായാണ്.
ശ്രീനിവാസിനെതിരെ ഒമ്പതു സ്ത്രീകളാണ് പരാതി നൽകിയത്. ടൈംസ് ഒാഫ് ഇന്ത്യയിൽനിന്ന് ശ്രീനിവാസിനെ പുറത്താക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജിക്കാര്യം ടൈംസ് ഒാഫ് ഇന്ത്യയുടെ ഒാഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.