മുംബൈ കാമാത്തിപുരയിൽ വൻ തീപിടിത്തം; കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുംബൈ: ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപമുള്ള കാമാത്തിപുര പ്രദേശത്തെ തടി മാർക്കറ്റിൽ വൻ തീപിടിത്തം. കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 16 ഫയർ എൻജിനുകൾ തീ അണക്കാനും പടരാതിരിക്കാനും തീവ്ര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സമീപത്തെ മാളും ഒരു ബഹുനില കെട്ടിടവും ഒഴിപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Massive fire in Kamathipura, Mumbai; A burnt body was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.