mansoor ali khan
Posted On
date_range Updated On
date_range മൻസൂർ അലിഖാൻ കോൺഗ്രസിലേക്ക്
ചെന്നൈ: തമിഴ് ദേശീയ പുലികൾ കക്ഷി പ്രസിഡന്റും നടനുമായ മൻസൂർ അലിഖാൻ കോൺഗ്രസിലേക്ക്. വ്യാഴാഴ്ച രാവിലെ ചെന്നൈ സത്യമൂർത്തി ഭവനിലെത്തിയ മൻസൂർ അലിഖാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ശെൽവപെരുന്തകൈ എം.എൽ.എക്ക് കത്ത് നൽകി.
വെല്ലൂർ ലോക്സഭ മണ്ഡലത്തിൽ മൻസൂർ അലിഖാൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.