Posted On
date_range Updated On
date_range വ്യാജ സൈനിക തിരിച്ചറിയൽ രേഖകളുമായി യുവാവ് പുണെയിൽ അറസ്റ്റിൽ
പുണെ: സൈനികൻ ചമഞ്ഞ യുവാവിനെ മഹാരാഷ്ട്രയിലെ പുണെയിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് കാലെ(28) എന്നയാളാണ് ബുധനാഴ്ച അറസ്റ്റിലായത്.
ഇയാളിൽ നിന്ന് വ്യാജ സൈനിക തിരിച്ചറിയൽ രേഖകളും വ്യാജ നിയമന ഉത്തരവും ബാഡ്ജുകളും പിടിച്ചെടുത്തു. താൻ 14 സിഖ് റെജിമെൻറിലെ സൈനികനാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.