Posted On
date_range Updated On
date_range ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
ഹൈദരാബാദ്: സമൂഹ മാധ്യമമായ ടിക് ടോകിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശി നരസിംഹലു(24) ആണ് മരിച്ചത്.
വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി തടാകത്തിലെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബന്ധുവാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.