Posted On
date_range Updated On
date_range ഒ.ടി.പിയെച്ചൊല്ലി തർക്കം; ഡെലിവറി ബോയിയെ ആക്രമിച്ചയാൾ അറസ്റ്റിൽ VIDEO
ലഖ്നോ: ഉത്തർ പ്രദേശിലെ നോയിഡയിൽ ഒ.ടി.പിയെച്ചൊല്ലി ഡെലിവറി ബോയിക്ക് മർദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി നോയിഡ പൊലീസ് അറിയിച്ചു.
സെക്ടർ 99ലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. ഡെലിവറിക്കെത്തിയ ആളെ തൊഴിക്കുകയും മുഖത്തടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്യുന്നത് ദൃശ്യത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധമുയരുകയായിരുന്നു.
डिलीवरी बॉय के साथ युवक ने की मारपीट,OTP देने को लेकर हुआ था दोनों का विवाद,बीच सड़क पर युवक ने करी पिटाई,पुलिस न वीडियो वायरल होने के बाद दर्ज करी FIR,सेक्टर 39 थाना क्षेत्र के सेक्टर 99 की घटना @noidapolice @NoidaUday @DCP_Noida @noida_authority pic.twitter.com/M8tWw6qM6D
— AJIT SINGH (REPORTER) 👊 (@ajitsingh007417) May 20, 2023
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.