മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് 10 മരണം

സാൻഗ്ലി: മഹാരാഷ്ട്രയിലെ സാൻഗ്ലിയിൽ ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേർ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാസ്ഗോൺ- കവാത്തെ മഹാക്കൽ ഹൈവേയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്.

Tags:    
News Summary - Maharashtra: 10 killed as truck overturns in Sangli-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.