മധ്യപ്രദേശിൽ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കണ്ണ്​ ചൂഴ്​ന്നെടുത്തു

ദമോ: മധ്യപ്രദേശിൽ ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം കണ്ണ്​ ചൂഴ്​ന്നെടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ബുധനാഴ്​ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അജ്ഞാത​െനത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു.​ പുലർച്ചെയാണ്​ കുട്ടിയെ കണ്ടുകിട്ടിയത്​. കുട്ടിയെ പീഡിപ്പിക്കുകയും കണ്ണുകൾ ചൂഴ്​ന്നെടുക്കയും ചെയ്​തിരുന്നു. പ്രദേശത്തെ നിരവധി പേരെ ചോദ്യം ചെയ്​തതായും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Madhya Pradesh Six Year-Old Raped Eyes Gouged Out -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.